മലയിൻകീഴ് : സാഹിത്യ നിരൂപകനും മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ ഡോ.പി.കെ.രാജശേഖരന്റെ മാതാവും പരേതനായ വൈദ്യൻ എ.പുരുഷോത്തമൻ നായരു(സ്വാമി)ടെ ഭാര്യയുമായ ടി.കമലമ്മ(83) മലയിൻകീഴ് കരിപ്പൂര് അയ്യപ്പസദനത്തിൽ നിര്യാതയായി.മണപ്പുറം കുഴുമം കൃഷ്ണവിലാസം കുടുംബാംഗമാണ്.മരുമകൾ : ഡോ.രാധിക സി.നായർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.