കല്ലമ്പലം: കരവാരം കുന്നത്തുകോണത്ത് എസ് എസ് ഭവനിൽ സുരേശന്റെയും അംബികയുടെയും മകൻ സുബിൻ (44 - തങ്കച്ചൻ) നിര്യാതനായി. ഭാര്യ : സുമി. മകൻ : അനന്തപത്മനാഭൻ.