ആലുവ: എടത്തല കുഞ്ചാട്ടുകര പുളിക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞ് (74) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: മറിയാമ്മ. മക്കൾ: ലിജു, ഷിജി. മരുമക്കൾ: ബിനു, ജോയ്.