obituary

ബാലരാമപുരം: പാലച്ചൽക്കോണം വയൽനികത്തിയ വീട്ടിൽ ശിവാനന്ദൻ.കെ(83)​ നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: സുനിൽദത്ത്.എസ് (ഫയർഫോഴ്സ്)​,​ പ്രിയ.എസ്,​ സുര.എസ് (കേരള പൊലീസ് )​. മരുമക്കൾ: ശ്രീകല.ആർ (റിട്ട.ബി.എസ്.എൻ.എൽ)​,​ അശോകൻ.എസ് (ആർമി)​,​ അംബിളി.ആർ (കേരള പൊലീസ്)​.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്