obituary

ബാലരാമപുരം: തേമ്പാമുട്ടം പള്ളിയറത്തോട് എം.ജെ.ഭവനിൽ മോഹനൻ.ആർ(63)​ നിര്യാതനായി. ഭാര്യ: ജലജ.മക്കൾ: ജയമോഹൻ,​ ശ്രീലാൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.