വട്ടപ്പാറ : കല്ലുവരമ്പ് തടത്തരികത്ത് വീട്ടിൽ ലതിക (50) നിര്യാതയായി. ഭർത്താവ്: സോമൻ. മക്കൾ: പരേതനായ സുനു, സോനു. മരുമകൾ: അഞ്ചു. പ്രാർത്ഥന: 17ന്.