തേവലക്കര: കോയിവിള പുത്തൻസങ്കേതം ലക്ഷ്മി ഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: എൽ. ഗീതമ്മ, എൽ. ശ്രീദേവിഅമ്മ, എൽ. ശ്രീമതിഅമ്മ, ബി. വിക്രമൻപിള്ള. മരുമക്കൾ: കെ. മുരളീധരൻപിള്ള, പരേതനായ പി. പ്രസന്നൻപിള്ള, പരേതനായ ആർ. ഗോകുലകുമാർ, എസ്. സീമ. സഞ്ചയനം 18ന് രാവിലെ 8ന്.