സുൽത്താൻ ബത്തേരി: പരേതനായ വാഴക്കണ്ടി അസ്സു ഹാജിയുടെ മകൻ ജമാൽ ഹാജി (68) നിര്യാതനായി. ഭാര്യമാർ: ഖദീജ,സുലൈഖ. മക്കൾ: ഇല്യാസ്, റഹ്‌മത്ത്, സാലിഹ്, മശ്ഹൂദ്. മരുമക്കൾ: ശബ്‌ന, അഷ്‌റഫ്, നൗറിൻ. സഹോദരങ്ങൾ: ഉമ്മർ ഹാജി, റംലത്ത്, അബ്ദുൾ സത്താർ, ഇബ്രാഹിം, മുഹ്‌മൂദ്, അബ്ദുൾറഹ്‌മാൻ, സഫിയ, ഖദീജ, സുഹറ, പരേതരായ മമ്മുട്ടി, ബഷീർ.