വടക്കഞ്ചേരി: പരുവാശേരി കൊളക്കോട് തുവാക്കോട് വീട്ടിൽ ടി.സി.ശിവരാമകൃഷ്ണൻ (78) നിര്യതനായി. വടക്കഞ്ചേരി പഞ്ചായത്ത് റിട്ട.ക്ലർക്കാണ്. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രകാശ്, പ്രഭുദാസ്, പരേതനായ ശിവപ്രസാദ്. മരുമക്കൾ: ഗാന, സുധ, പരേതരായ രഞ്ജിത.