balakrishnan

പെരുങ്ങോട്ടുകുറുശി: മെനക്കത്തുപടിയിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. മധുക്കര എ.സി.സി സിമന്റ് ഫാക്ടറി റിട്ട.ജീവനക്കാരനാണ്. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: കനകം, ജയന്തി, സുധാകരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻ, സിജി, വനിത, പരേതനായ രാജേന്ദ്രൻ.