കായംകുളം : കണ്ണമ്പള്ളി ഭാഗം ആശാഭവനിൽ എ.സന്തോഷ് കുമാർ (52) നിര്യാതനായി .ഭാര്യ: പ്രവീണ സന്തോഷ്. മക്കൾ: ഗോപിക,വേദിക .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.