tv-r

തുറവൂർ: തുറവൂർ പ്ലാവുങ്കൽ പരേതനായ ഗോവിന്ദ കമ്മത്തിന്റെ ഭാര്യ ആർ. ചന്ദ്രപ്രഭ (56) നിര്യാതയായി. മക്കൾ: ഗോകുൽ കമ്മത്ത്, രാഹുൽ കമ്മത്ത്.