ആറ്റിങ്ങൽ : ആലംകോട് ഗുരുനാഗപ്പൻകാവ്, മരുതറ വീട്ടിൽ തങ്കപ്പൻ കുറുപ്പ് (89) നിര്യാതനായി. സഹോദരങ്ങൾ: സരോജിനിഅമ്മ, ഗോമതിഅമ്മ, കൗസല്യഅമ്മ, ഗോപാലകൃഷ്ണക്കുറുപ്പ്, ശശിധരക്കുറുപ്പ്. അടിയന്തിരകർമ്മം ചൊവ്വാഴ്ച 11ന്.