കടയ്ക്കാവൂർ : നിലക്കാമുക്ക് സാജി മൻസിലിൽ അബ്ദുൽ അസീസ് (93, റേഷൻ കട) നിര്യാതനായി. ഭാര്യ: സുലൈഹാബീവി. മക്കൾ: സാജിദ, നിസാർ. മരുമകൻ: മുഹമ്മദ് ഹസൻ.