കോവളം: : കല്ലുവെട്ടാൻകുഴി അനിലാ ഭവനിൽ ചെല്ലപ്പൻ ആശാരി (78 ) നിര്യാതനായി. ഭാര്യ പൊന്നമ്മ. മക്കൾ അനിൽ, അനില, സുനിൽ, റാണി മരുമക്കൾ ലത, രവികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്