v-alakrishnakurup

കറുകച്ചാൽ : പ്രശസ്ത വാസ്തു ശിൽപിയും നാടകകൃത്തും നടനുമായ പാലയ്ക്കൽ വി.ബാലകൃഷ്ണക്കുറുപ്പ് (മാണിസാർ-84) നിര്യാതനായി. കമ്മ്യൂണിസറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : ശോഭാ വി.കുറുപ്പ് (കൊല്ലം പറവൂർ കണിയാൻതെക്കേതിൽ കുടുംബാംഗം). മക്കൾ: ബി.വേലായുധക്കുറുപ്പ് (ആർക്കിടെക്ട് കൊച്ചി), കാർത്തിക.വി.കുറുപ്പ് (24 ന്യൂസ്). മരുമകൾ : ദിവ്യ (വിപ്രോ എറണാകുളം).