വരന്തരപ്പിള്ളി: പള്ളിക്കുന്ന് ചെമ്പകശേരി കൂനമ്മാവ് ലോനപ്പൻ (72) നിര്യാതനായി. സംസ്‌കാരം പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: എൽസി. മക്കൾ: ലിജു (അസി. എൻജിനീയർ, വടക്കേക്കാട് പഞ്ചായത്ത്), ലിജി. മരുമക്കൾ: ഷിജി (അദ്ധ്യാപിക, സെന്റ് ജോസ്ഫ്‌സ് സ്‌കൂൾ, വേലൂപ്പാടം), നോബിൾ വടക്കൻ പഴൂക്കാരൻ(ബിസിനസ്).