1

ജനസാന്ദ്രതയേറിയ പേരൂർക്കട ആശുപത്രിയിൽ കൊറോണ രോഗികളെ പ്രവേശിപ്പിക്കുന്നതിനുമുമ്പ് അടിസ്ഥാന സംവിധാനങ്ങളായ ഐ.സി.യു, കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രിയ്ക്ക് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.