മാറനല്ലൂർ:പവൻവിള ഗ്രാമശ്രീ ഗ്രന്ഥശാലയിൽ ഓൺലൈൻ വിദ്യാഭ്യാസ പഠന കേന്ദ്രം താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിലംഗം എസ്.ശാലിനി,ടി.ജയകുമാർ,വാർഡ് മെമ്പർ എസ്.ജോയി,സതീഷ് കുമാർ,രവി,പൂവൻവിളജോസ്,രാജേഷ് കുമാർ,സൗമ്യ തുടങ്ങിയവർ സംസാരിച്ചു.