വെഞ്ഞാറമൂട് : കുറ്റിമൂട് ശ്രീദേവി മന്ദിരത്തിൽ ശശിധരൻ മേനോന്റെ ഭാര്യ കെ.ശ്രീദേവി (55) നിര്യാതയായി. മക്കൾ: ഷൈജു മേനോൻ , ബിജു മേനോൻ , മരുമക്കൾ :രജനി, സനിത സഞ്ചയനം ഞായറാഴ്ച 9 മണിയ്ക്ക്.