ബാലരാമപുരം:കല്ലിയൂർ വണ്ടിത്തടം ഒരുമ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ 760 കുടുംബങ്ങൾക്ക് നൽകുന്ന പച്ചക്കറി തൈകൾ അടങ്ങുന്ന ഗ്രോബാഗ് വിതരണോദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് നന്ദകുമാർ ആർ.എസ്,​സെക്രട്ടറി ബീനാ ശ്രീകുമാർ,​വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ വഹാബ്,​ട്രഷറർ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.