പത്മജാ രാധാകൃഷ്‌ണൻ { 68 } അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കവയത്രിയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്നു