ddd

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ പുന്നയ്ക്കാട് വിളയിൽവീട്ടിൽ പി.ദാക്ഷായണി (83) നിര്യാതയായി. മക്കൾ: വിശ്വനാഥൻ,സുധാകരൻ,കൃഷ്ണൻകുട്ടി.മരുമക്കൾ: ഗീത,വിജയകുമാരി,ഗീത.സഞ്ചയനം19 ന് രാവിലെ 9.