as

വക്കം : വക്കം എ.ജെ. ഭവനിൽ ( പുന്നക്കുട്ടം) ജി. അശോകൻ (61) നിര്യാതനായി. ഭാര്യ : ജയകുമാരി, മക്കൾ :അരുൺ അശോക്, ആര്യ അശോക്. മരുമകൻ :സൽജൂ. എസ്.