എസ്. ലളിതമ്മ
തിരുവനന്തപുരം: ഇലിപ്പോട് ശ്രീവർദ്ധനത്തിൽ പരേതനായ ജി. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എസ്. ലളിതമ്മ (84) നിര്യാതയായി. മക്കൾ: അജിത് നായർ, അനിത, അഖില, അഞ്ജന. മരുമക്കൾ: ജയകുമാർ, പ്രേംകുമാർ, വൃന്ദ, മധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
പി. വേലായുധൻ നായർ
പേരൂർക്കട : സ്വാതിനഗർ ലെയ്ൻ 6 ഹൗസ് നമ്പർ 172 മാരിവിൽ വീട്ടിൽ റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പി. വേലായുധൻ നായർ (76) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: വി.വി. മനോജ് കുമാർ (ജി.എം, നെയ്യാർ മെഡിസിറ്റി), മഞ്ജുഷ വി.വി. (കേരള സ്റ്റേറ്റ് ജി.എസ്.ടി). മരുമക്കൾ : കെ. ശ്രീകുമാർ (ഡയറക്ടറേറ്റ് ഒഫ് സെൻസസ് ഓപ്പറേഷൻസ്), സി.കെ. സ്മിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.