നെയ്യാറ്റിൻകര:കാഞ്ഞിരംകുളം വാട്ടർ അതോറിട്ടിയുടെ കീഴിൽ വരുന്ന സ്ഥലങ്ങളായ കാഞ്ഞിരംകുളം,കരുംകുളം,തിരുപുറം പഞ്ചായത്തിലെ സ്ഥലങ്ങളിൽ 18 ,19 തീയതികളിൽ ജല വിതരണം മുടങ്ങും.