നെടുമങ്ങാട് : പി.എസ്.സി പരീക്ഷാ പരിശീലകനും റിട്ട.ഹെഡ്മാസ്റ്ററുമായ കെ. വേണുഗോപാലന്റെ മാതാവ് വേങ്കവിള പ്ലാവറ അശ്വതിയിൽ കെ. സരോജനിയമ്മ (82) നിര്യാതയായി.പരേതനായ കൃഷ്ണപിള്ളയാണ് ഭർത്താവ്. മരുമകൾ: പി.ആർ ആനന്ദവല്ലി (റിട്ട.ഹെഡ്മിസ്ട്രസ്).സഞ്ചയനം : 18 ന് രാവിലെ 9 ന്.