കൊടങ്ങാവിള : എസ്.പി. ഭവനിൽ പി. പീതാംബരൻ നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: സൗമ്യ എസ്.പി, സൗമേഷ് എസ്.പി. മരുമകൻ: ഉദയകുമാർ കെ. മരണാനന്തര ചടങ്ങ് 19ന് രാവിലെ.
സൈറസ്
ചിറയിൻകീഴ് : വടക്കേ അരയതുരുത്ത് തിട്ടയിൽ വീട്ടിൽ സൈറസ് പി. ഫെർണാണ്ടസ് (77) നിര്യാതനായി. ഭാര്യ: പരേതയായ ലത്തീസ. മക്കൾ: സൺഷൈൻ (ട്രഷറി വകുപ്പ്), സാംസൺ (ഇംഗ്ളണ്ട്). മരുമക്കൾ: ജസുമ (അദ്ധ്യാപിക), മേരി വിൻസി (നഴ്സ്, യു.കെ.). പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8ന്.