പൂവാർ: കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്.അജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരുംകുളം പഞ്ചായത്ത്തല ഭാരവാഹികളായി എൻ.രാജൻ (പ്രസിഡന്റ് ), റോയ് സ്കിന്നർ, സുദർശനൻ (വൈസ് പ്രസിഡന്റുമാർ), എ. സേവ്യർ (ജനറൽ സെക്രട്ടറി), ജയകുമാർ, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ്, സാബു കുമാർ (കമ്മിറ്റി അംഗങ്ങൾ), മുരുകാനന്ദൻ (മണ്ഡലം ഭാരവാഹി) എന്നിവരെ തിരഞ്ഞെടുത്തു.