വർക്കല: കിളിത്തട്ടുമുക്ക് തിക്കച്ചൻവിളാകത്ത് വീട്ടിൽ അപ്പുക്കുട്ടൻനായരുടെ ഭാര്യ കെ.ചെല്ലമ്മ (81) നിര്യാതയായി. മക്കൾ: ശ്രീധരൻ, പ്രസന്ന, പ്രഭ, പ്രേമലത, രാധാകൃഷ്ണൻ. മരുമക്കൾ: മുരളീധരൻ, ഉണ്ണികൃഷ്ണൻ, വേണു, രഞ്ജിനി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.