sarswathi

മുടപുരം :മുട്ടപ്പലം ദേവസദനത്തിൽ പരേതനായ ദേവരാജന്റെ ഭാര്യ സരസ്വതി ( 65 ) നിര്യാതയായി .മക്കൾ :ബിന്ദു,സിന്ധു,സജീവ്. മരുമക്കൾ :ബൈജു ,രാജേഷ്‌,സന്ധ്യ . മരണാനന്തര ചടങ്ങുകൾ 27 ന് രാവിലെ 8 .30 ന്