വർക്കല: അയിരൂർ വാറുവിളവീട്ടിൽ കെ.ഉദയൻ (72) നിര്യാതനായി. ഭാര്യ: ലൈല ഉദയൻ. മക്കൾ: നിഷഉദയൻ, നികേഷ് ഉദയൻ. മരുമക്കൾ: രാകേഷ്, ദിവ്യ പി രാജ്. സഞ്ചയനം: 19 രാവിലെ 8.30ന്.