june15h

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടിയോട് തടത്തരികത്ത് വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കെ.വാസു (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജ്യോതിഷ് കുമാർ, പ്രമോദ് കുമാർ, പ്രദീപ് കുമാർ.