വി​.ആർ. നായർ

തി​രുവനന്തപുരം : സിംഗപ്പൂർ സർക്കാരിന്റെ മുൻ അക്കൗണ്ട്സ് ഓഫീസർ കവടി​യാർ ഗോൾഫ്‌ ലിങ്ക്സ് സി​ൽവർ ഓക്ക്സ് അപ്പാർട്ടുമെന്റ്സി​ൽ വി​.ആർ. നായർ (98) നി​ര്യാതനായി​. ഭാര്യ: രുക്മിണി​ നായർ. മക്കൾ : ഡോ. പ്രഭാകർ (മലേഷ്യ). ഡോ. പ്രേമ ജെ. കുമാർ (പീഡി​യാട്രിഷ്യൻ, സമദ് / ഗൗരീശ ഹോസ്പി​റ്റൽ). മരുമകൻ : ഡോ. ജ്യോതീന്ദ്ര കുമാർ (മുൻ മെഡി​ക്കൽ വി​ദ്യാഭ്യാസ ജോയി​ന്റ് ഡയറക്ടർ)​. സഞ്ചയനം : 18ന് രാവി​ലെ 8.30ന്.