ആര്യനാട്:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പെട്രോൾ-ഡീസൽ-പാചകവാതക വിലവർദ്ധനയിലും പ്രതിഷേധിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ആര്യനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ ജനറൽ സെക്രട്ടറി പനവൂർ ഹസൻ ഉദ്ഘാടനം ചെയ്തു.കോട്ടയ്ക്കകം മീനകേതനൻ അദ്ധ്യക്ഷത വഹിച്ചു.പവച്ചൽ ചന്ദ്രൻ വൈദ്യർ,പരുത്തിപ്പള്ളി വിവേകാനന്ദൻവൽസല,സൂര്യജിത്ത് തുടങ്ങിയവർ സംസാരിച്ചു.