കല്ലമ്പലം : വെട്ടിമൺകോണം പുതുമംഗലത്ത് എസ്.കമല (79) നിര്യാതയായി.മകൻ : ബൈജു. മരുമകൾ : സ്മിത. സഞ്ചയനം 20 ന് രാവിലെ എട്ടരയ്ക്ക്.