അമ്പലപ്പുഴ:കരുമാടി പെരുമ്പള്ളിത്തറയിൽ മൈക്കിൾ (54) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ11 ന് ദി ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.ഭാര്യ : ആനി.