kobthankachan

എരുമേലി : ശ്രീനിപുരം കുന്നേൽ തങ്കച്ചൻ (57) നിര്യാതനായി. ഭാര്യ മോളി.മക്കൾ : ആശ, നിധീഷ്, സുധീഷ്.. സംസ്‌കാരം ഇന്ന് ന് കരിംങ്കല്ലുംമൂഴി സി.എം.എസ്. ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ.