വടക്കേക്കര: അണ്ടിപ്പിള്ളിക്കാവ് നടുവിലെ മണലിൽവീട്ടിൽ കെ.ബി. രഘു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: ശരൺജിത്ത്, രശ്മി. മരുമക്കൾ: കാവ്യ, സെബി.