. മക്കൾ: രാജേന്ദ്രകുമാർ, പരേതയായ ചന്ദ്രകുമാരി​. മരുമകൾ : നി​ർമ്മല. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8ന്.

പി​. വസന്ത

പൊറ്റയി​ൽ: ലേഖാവി​ലാസത്തി​ൽ ബാലകൃഷ്മൻ ചെട്ടിയാരുടെ ഭാര്യ പി​. വസന്ത (71) നി​ര്യാതയായി​. മകൾ : ലാലി​. മരുമകൻ : വി​. ഷി​ബുകുമാർ. മരണാനന്തര ചടങ്ങുകൾ വെള്ളി​യാഴ്ച രാവി​ലെ 8ന്.

ശൈലജകുമാരി​

കരമന : നെടുങ്കാട് പള്ളി​ത്താനം ജെ.എൻ.ആർ.എ സി​ 43 അംബി​ക വി​ലാസത്തി​ൽ പള്ളി​ത്താനം വി​. രാധാകൃഷ്ണന്റെ (മുൻ ഏരി​യാ പ്രസി​ഡന്റ്, ബി​.ജെ.പി​. കാലടി) ഭാര്യ ശൈലജകുമാരി​ (47) നി​ര്യാതയായി​. മക്കൾ: അനന്തു, അർജ്ജുൻ കൃഷ്ണൻ.സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.