മലയിൻകീഴ് : ഊരൂട്ടമ്പലം നാരായണ വിലാസത്തിൽ പരേതനായ കാർത്തികേയപണിക്കരുടെ ഭാര്യ രേണുക(64) മലയിൻകീഴ് ശാന്തുമൂല തെറ്റിവിള വീട്ടിൽ നിര്യാതയായി.മക്കൾ : ഷെർളി,ശാലിനിറാണി,സജീവ്.മരുമക്കൾ : മഹേന്ദ്രൻ,സതീഷ് കുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.