ibrahimkutty

നന്തി ബസാർ: കടലൂർ ലൈറ്റ് ഹൗസിന് സമീപം കേയക്കണ്ടി ഇബ്രാഹിംകുട്ടി ഹാജി (82) നിര്യാതനായി. നന്തിയിലെ വ്യാപാരിയായിരുന്നു. മുൻ പ്രവാസിയാണ്.

ഭാര്യ: ആയിഷ. മക്കൾ: ഷരീഫ, അഷ്‌റഫ്, നജാഫ് (ഇരുവരും കുവൈത്ത്). മരുമക്കൾ: കാദർ (തച്ചൻകുന്ന്), യസ്‌ല ( വീരവഞ്ചേരി), ജിഷാന (കടലൂർ). സഹോദരങ്ങൾ: കുഞ്ഞിമൊയ്തു, ആയിഷ, പരേതരായ മമ്മദ്, കുഞ്ഞബ്ദുള്ള ഹാജി.