printing-techonology
photo

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും 125 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 വിലാസത്തിൽ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. ഫോൺ: 0471-2467728. വെബ്‌സൈറ്റ്: www.captkerala.com.

ഡി​ഫാംപ​രീ​ക്ഷാ​ഫ​ലം

​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ജ​നു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​ഡി​ഫാം​ ​പാ​ർ​ട്ട് 2​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ 17​ ​മു​തൽ

ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സി​ന്റെ​ ​പ​രി​ധി​യി​ലു​ള്ള​ ​ഗ​വ​ൺ​മെ​ന്റ് ​മ​ണ​ക്കാ​ട് ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​ഗ​വ​ൺ​മെ​ന്റ് ​എ​സ്.​എം.​വി.​ബോ​യ്‌​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​ഗ​വ​ൺ​മെ​ന്റ് ​തൈ​ക്കാ​ട് ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷാ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ഫെ​ബ്രു​വ​രി​ 2020​ ​കെ​-​ടെ​റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​തി​ ​വി​ജ​യി​ച്ച​ ​ര​ജി​സ്റ്റ​ർ​ ​ന​മ്പ​ർ​ 521389​ ​മു​ത​ൽ​ 809273​ ​വ​രെ​യു​ള​ള​വ​ർ​ ​വ​ഴു​ത​ക്കാ​ട് ​കോ​ട്ട​ൺ​ഹി​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​ഗേ​ൾ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യ്ക്ക് ​ഹാ​ജ​രാ​ക​ണം.​ 17​ ​മു​ത​ൽ​ ​അ​ടു​ത്ത​ ​മാ​സം​ 17​ ​വ​രെ​യാ​ണ് ​പ​രി​ശോ​ധ​ന​യാ​ണ്.
എ​സ്.​എ​സ്.​എ​ൽ.​സി​ ​മു​ത​ലു​ള​ള​ ​എ​ല്ലാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​അ​സ​ലും​ ​പ​ക​ർ​പ്പും​ ​ഹാ​ജ​രാ​ക്ക​ണം.​ 90​ ​മാ​ർ​ക്കി​ൽ​ ​കു​റ​വു​ള​ള​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൂ​ടി​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ന്ന​വ​ർ​ ​മാ​സ്‌​കും​ ​ഗ്ലൗ​സും​ ​നി​ർ​ബ​ന്ധ​മാ​യും​ ​ധ​രി​ക്ക​ണം.