വിതുര: വിതുര സുഹൃത് ബാലഭവന്റെയും, നാടകകളരിയുടെയും നേതൃത്വത്തിൽ എൽ.പി, യൂ.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈൻ ചിത്രരചന മത്സരം നടത്തുന്നു. ഫോൺ. 9447128586.