വക്കം: ബഡ്സ് സ്കൂൾ വിദ്യർത്ഥിനി മരിച്ചു. വക്കം വെളിവിളാകം മoത്തിലഴികത്ത് വീട്ടിൽ റോമ (33)യാണ് മരിച്ചത്.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പരേതനായ മോഹൻ _ വിജയമ്മ ദമ്പതികളുടെ മകളാണ്.