പാലോട്: കുറുപുഴ കേന്ദ്രീകരിച്ച് കുറുപുഴ റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. ഫ്രാറ്റ് വിതുര മേഖലാ സെക്രട്ടറി തെന്നൂർ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വി.എസ്. ഹണികുമാർ,​ പാപ്പനംകോട് അനി, വിനു എസ്. ലാൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: രവീന്ദ്രൻ നായർ, സ്റ്റീഫൻസൺ, രാമചന്ദ്രൻ പിള്ള (രക്ഷാധികാരികൾ ), ടി.ജെ. മണികണ്ഠകുമാർ (പ്രസിഡന്റ്), വൈ. ചെല്ലയ്യൻ, തുളസീധരൻ പിള്ള (വൈസ് പ്രസിഡന്റ്),​ മോഹനൻ പിള്ള,​ അഞ്ജു (ജോയിന്റ് സെക്രട്ടറി),​ സന്തോഷ് കുമാർ (ട്രഷറർ),​ മോഹൻകുമാർ ( ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.