പൂജപ്പുര: കേശവൻ നായർ റോഡിൽ ശിവപ്രസാദത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ദാക്ഷായണി അമ്മ(75)നിര്യാതയായി . മക്കൾ: പ്രഭ കുമാരി, പ്രതീഷ് കുമാർ. മരുമക്കൾ: ജി. ഇന്ദുശേഖരൻ നായർ, സുമലത. സഞ്ചയനം: 21ന് രാവിലെ 8:20ന്. ദാക്ഷായണി അമ്മ