പാലോട്: ഹിന്ദു ഐക്യവേദി പെരിങ്ങമ്മല പഞ്ചായത്ത് സമിതി രൂപീകരിച്ചു.രാമചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ പുളിച്ചാമല മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. രത്നാകരൻ, നന്ദിയോട് സുരേഷ്. ഭാരവാഹികളായി ശരിധരൻ നായർ , തെന്നൂർ രവീന്ദ്രൻ നായർ , വിശ്വംഭരൻ നായർ ,ബൈജു തെന്നൂർ, മോഹൻലാൽ, ശൈലേഷ് കരിമൺ കോട്, മുരളീധരൻ നായർ, സോമശേഖരൻ നായർ ,കൃഷ്ണനാശാരി എന്നിവരെ തിരഞ്ഞെടുത്തു.