hema-46

ചോറ്റാനിക്കര: കുഴിയറ തേരേടത്ത് രാധാകൃഷ്ണന്റെ ഭാര്യ ഹേമ (46) നിര്യാതയായി. മക്കൾ: അജിത്, അമൃത.