നെടുമങ്ങാട് :വൈദ്യുതിനിരക്ക് പുനപരിശോധിച്ച് അടിയന്തര ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നെടുമങ്ങാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ് .അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വട്ടപ്പാറ ചന്ദ്രൻ,ടി.അർജുനൻ, മന്നൂർക്കോണം സത്യൻ,എൻ.ഫാത്തിമ,മന്നൂർക്കോണം സജാദ്,ഹാഷിം റഷീദ്, കരിപ്പൂര് ഷിബു,റോസല,ഹസീ,നെട്ടറചിറ രഘു, തോട്ടുമുക്ക് പ്രസന്നൻ,കൊല്ലംകാവ് സജി,ഗോപൻ,മഞ്ച അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.